NEWS സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് പവന് 320 രൂപ 1 min read 2 months ago adminweonekeralaonline SHAREകണ്ണൂർ: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 40 രൂപ കൂടി 8,290 രൂപയിലും പവന് 320 രൂപ കൂടി 66,320 രൂപയിലുമാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര സ്വർണവില 3035 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്. Continue Reading Previous ഒന്നും രണ്ടുമല്ല, 15 കിലോ! നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ടNext മിഷൻ ഫുഡ്, ഫോഡർ,വാട്ടർ, പരിപാടിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലായി ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു.