August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് പവന് 320 രൂപ

SHARE

കണ്ണൂർ: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 40 രൂപ കൂടി 8,290 രൂപയിലും പവന് 320 രൂപ കൂടി 66,320 രൂപയിലുമാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര സ്വർണവില 3035 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്.