June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

പെരുങ്കുന്നിലെ മുണ്ടയാടൻ ഗോപാലൻ നമ്പ്യാർ (96) നിര്യാതനായി

SHARE

പെരുങ്കുന്നിലെ മുണ്ടയാടൻ ഗോപാലൻ നമ്പ്യാർ (96) നിര്യാതനായി. ഭാര്യ സി.കെ. നാരായണി അമ്മ. മക്കൾ: സി കെ.ദേവി, സി. കെ.മോഹനൻ, സി.കെ. നാരായണൻ (റിട്ട. വില്ലേജ് ഓഫീസർ). മരുമക്കൾ: പ്രസീജ, പരേതരായ ഗോപാലൻ, പ്രേമവല്ലി. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ. സംസ്കാരം രാവിലെ 11 മണിക്ക് പെരുങ്കുന്ന് പൊതുശ്മശാനം.