July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 12, 2026

നാരായണി (85) അന്തരിച്ചു.

SHARE

വയത്തൂരിലെ പരേതനായ തട്ടാന്റവിടെ ബാലന്റെ ഭാര്യ നാരായണി (85) അന്തരിച്ചു.മക്കൾ : വാസന്തി (പൊയ്യൂർക്കരി), സുനിൽ കുമാർ, സുധീഷ് കുമാർ, സുമേഷ്, പരേതരായ ശ്രീധരൻ, സുരേഷ്.മരുമക്കൾ : മീറ, ഉണ്ണികൃഷ്ണൻ (സുദിനം ), രാഗി, ജിഷ (പഞ്ചായത്ത് പയ്യാവൂർ ), സിനോൾ (ബാംഗ്ലൂർ ), ഗ്രീഷ്മ.

സംസ്ക്കാരം നാളെ (16.06.26 ന് ചൊവ്വാഴ്ച ) രാവിലെ 10 മണിക്ക്.