June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 3, 2025

അരലക്ഷം രൂപ പോക്കറ്റടിച്ചു; പ്രതിയെ തലശേരി പൊലീസ് പിടികൂടി

1 min read
SHARE

അരലക്ഷം രൂപ പോക്കറ്റടിച്ചു; പ്രതിയെതലശേരി പൊലീസ് പിടികൂടിനിരവധി കേസുകളിൽ പ്രതിയായ പോക്കറ്റടിക്കാരനെ ജയിലിലടച്ചു.ബസ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ ഇരിക്കൂർ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ (37) ആണ് റിമാന്റ് ചെയ്‌തത്‌. കഴിഞ്ഞദിവസം ബസിൽ വെച്ച് യാത്രക്കാരൻറെ 50,000 രൂപ ഇയാൾ പോക്കറ്റടിച്ചിരുന്നു. ഈ സംഭവത്തിൽ തലശേരി സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് ജാഫറിനെ അറസ്റ്റ് ചെയ്‌തത്‌. മയ്യിലിലെ അടിപിടിക്കേസിലും കണ്ണൂർ ടൗണിലെ കവർച്ചാക്കേസിലും പ്രതിയാണിയാൾ.