ഹംസ (75)നിര്യാതനായി.
1 min read
പെരിങ്ങാടി: മീത്തൽ മുസലിയാറവിട ഹംസ (75) വേലായുധൻ മൊട്ട മിനാർ മസ്ജിദിന് സമീപമുള്ള സഹോദരിയുടെ വസതിയായ “സമർ” ൽ നിര്യാതനായി.പരേതരായ കൊളങ്കാലിൽ കാദറിന്റെയും, മുസലിയാറവിട കുഞ്ഞാമിനയുടേയും മകനാണ്.ഭാര്യ: ആസ്യ രയരോത്ത് (കിഴ്മാടം).സഹോദരങ്ങൾ: റഫീഖ്, അസ്മ