ഹാപ്പി എക്സാം ഉദ്ഘാടനം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻനിർവഹിച്ചു

പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി അതത് വിഷയങ്ങളുടെ സംശയ നിവാരണത്തിനും പരീക്ഷ സംബന്ധമായ മാനസിക സമ്മർദ്ദം പരിഹരിക്കുന്നതിനുള്ള കൗൺസിലിംഗിനുമായുള്ള ഓൺലൈൻ ഹെൽപ്പ് ഡസ്ക് ഹാപ്പി എക്സാം ഉദ്ഘാടനം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ കരിവെള്ളൂർ എ വി സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു

