July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

കാസർകോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്

SHARE

കാസർകോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്. നീലേശ്വരം സ്വദേശി അനിതക്കാണ് മുഖത്ത് പരിക്കേറ്റത്. മംഗളൂരു – കൊയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെ പൂച്ചക്കാട് വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ പരിക്കേറ്റ അനിത കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.