June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

ഇന്ദിരാ ഗാന്ധിയുടെ 39-ാം മത് രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും ,അനുസ്മരണവും നടത്തി

SHARE

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ  39-ാം മത്  രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ   പുഷ്പ്പാർച്ചനയും ,അനുസ്മരണവും നടത്തി .ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പുഷ്പ്പാർച്ചനയ്ക്ക്    നേതൃത്വം നൽകി . മുൻ എം എൽ  എ പ്രൊഫ എ ഡി മുസ്തഫ , വി വി പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി . നേതാക്കളായ  ടി ഒ മോഹനൻ , കെ പ്രമോദ് ,സുരേഷ് ബാബു എളയാവൂർ ,അമൃത രാമകൃഷ്ണൻ ,അഡ്വ .റഷീദ് കവ്വായി ,വി പി അബ്ദുൽ  റഷീദ് ,എം പി വേലായുധൻ , സി വി സന്തോഷ് ,സി ടി ഗിരിജ ,ശ്രീജ മഠത്തിൽ ,രജിത്ത് നാറാത്ത് ,ടി ജയകൃഷ്ണൻ , കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,കല്ലിക്കോടൻ രാഗേഷ്  തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .