May 23, 2025

ഇരിട്ടി ഓയിസ്ക ഇന്റർനാഷണൽ ജൈവവൈവിധ്യ ദിനം ആചരിച്ചു.

1 min read
SHARE

ഇരിട്ടി ഓയിസ്ക ഇന്റർനാഷണൽ ജൈവവൈവിധ്യ ദിനം ആചരിച്ചു.
ലോക ജൈവ വൈവിധ്യ ദിനത്തോടനുബന്ധിചു വെളിമാനം ഹയർ സെകണ്ടറി സ്കൂളിൽ ജൈവ വൈവിദ്ധ്യ ബോധവത്കരണ പരിപാടി നടത്തി.
സ്കൂൾ അധ്യാപകർ പങ്കെടുത്ത പരിപാടി ഓയിസ്ക ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണന്റെ ആദ്യക്ഷതയിൽ നോർത്ത് കേരള വൈസ് പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ ഉൽഘാടനം ചെയ്തു.
സെക്രട്ടറി അഡ്വ ആന്റണി പുളിയാന്മാക്കൽ,സ്കൂൾ ഹെഡ് മാസ്റ്റർ ജോഷി ജോൺ, ഇരിട്ടി ഓയിസ്ക മുൻ പ്രസിഡന്റ്മാരായ ബാബു ജോസഫ്, പി ഡി മാനുവേൽ, അനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു