കെ.കെ.അജയകുമാർ (48) അന്തരിച്ചു.

ഇരിട്ടി: പുതുശ്ശേരി ചെട്ടിയാർ പീടികയിലെ കിഴക്കെ തുരുത്തിയിൽ ഹൗസിൽ കെ.കെ.അജയകുമാർ (48) അന്തരിച്ചു.
ഇരിട്ടി മേലെ സ്റ്റാൻ്റിലെ തുരുത്തിയിൽ ഇലക്ട്രിക്കൽസ് & റിപ്പയറിംങ്ങ് സ്ഥാപന യുടമയായിരുന്നു.പരേതരായ ശശിധരൻ്റെയും അമ്മിണിയുടെയും മകനാണ്
ഭാര്യ: ഷീജ (ഗൾഫ്)മക്കൾ: അനഘ, അഞ്ജന (ഇരുവരും നഴ്സിംങ്ങ് വിദ്യാർത്ഥികൾ)സഹോദരങ്ങൾ: അരുൺ, അമൽ, അജിൽ, പരേതനായ അനിൽ
സംസ്കാരം: ചൊവ്വാഴ്ച്ച.


