എം. ഡി. ഗോപാലൻ (75) അന്തരിച്ചു.

ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ എം. ഡി. ഗോപാലൻ (75) അന്തരിച്ചു.
പരേതരായ മേതല്ലൂർ ദാമോദരന്റേയും ഗൗരിയമ്മയുടെയും മകനാണ്.ഭാര്യ : വിജയലക്ഷ്‌മി.മക്കൾ : സജിത (അധ്യാപിക, സി എം ഐ സ്കൂൾ, ഇരിട്ടി), അനിത(ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,കണ്ണൂർ കോപ്പറേഷൻ), രജിത (നാദാപുരം), സിനിത (നേഴ്സ്, ഗൾഫ് ). മരുമക്കൾ : പവിത്രൻ (പെരുവംപറമ്പ്), പി.എൻ.സുരേഷ് (മുൻ പായം പഞ്ചായത്ത് അംഗം, വള്ളിത്തോട് ), സന്തോഷ്, ബാബു.സഹോദരങ്ങൾ : ശാന്ത, ശശി, കരുണാകരൻ, രവി മേതലൂർ (റിട്ട. അധ്യാപകൻ ,ഉളിക്കൽഗവ.ഹയർ സെക്കൻ്ററി സ്കൂൾ), കുഞ്ഞാപ്പൻ, പരേതനായ വാസു. സംസ്കാരം :ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 5 മണിക്ക് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി. പൊതുശ്മശാനത്തിൽ.

