ആദിവാസികുടിയും ഫുൾറേഞ്ചിൽ; കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കി അടിമാലി പഞ്ചായത്ത്
1 min readകേരളത്തിൽ ഒട്ടാകെ മികച്ച ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കി അടിമാലി പഞ്ചായത്ത്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന അടിമാലി കൊരങ്ങാട്ടിയിലാണ് പഞ്ചായത്തിലെ ആദ്യ സൗജന്യ കണക്ഷൻ നൽകിയത്. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ കേരള വിഷന്റെ സഹായത്തോടെയാണ് പൂവണിയുന്നത്