കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
1 min read
തെറ്റുവഴി: കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. പതിനാല് വയസ്സുകാരന് പരിക്ക്. ഓടംന്തോട് സ്വദേശി ക്രിസ്റ്റിക്കാണ് പരിക്കേറ്റത്. തെറ്റുവഴി മരിയ ഭവന്‍ റോഡിലാണ് അപകടം ഉണ്ടായത്. മരിയ ഭവന്‍ റോഡില്‍ നിന്നും വന്ന കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.