March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 15, 2026

കലാഭവൻ മണിയുടെ ശിൽപം ഇനി പാട്ടുപാടും

SHARE

 

കൊടുങ്ങല്ലൂർ: കലാഭവൻ മണിയുടെശിൽപം ഇനി പാട്ടുപാടും. ചിത്രകലാ കാരൻ ഡാവിഞ്ചി സുരേഷിൻ്റെ പുതി യ സൃഷ്ടിയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ കലാ ഭവൻ മണിയുടെ അനുസ്മരണ വിഡി യോ. എട്ടുവർഷങ്ങൾക്കുമുമ്പ് ചാല കുടിയിൽ കലാഭവൻ മണിയുടെ പി താവിന്റെ പേരിലുള്ള കുന്നിശ്ശേരി രാ മൻ സ്മാരക കലാഗൃഹത്തിൽ മണി യുടെ അനുജൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻറെ നിർദേശപ്രകാരം ഡാവി ഞ്ചി സുരേഷ് ഫൈബറിൽ നിർമിച്ച മ ണിയുടെ പ്രതിമ സ്ഥാപിച്ചിരുന്നു. മ ണിയുടെ ഒമ്പതാമത് ചരമവാർഷിക മായ മാർച്ച് ആറിന് ചാലക്കുടിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് തയാറാക്കിയതാണ് എ. ഐ വിഡിയോ.

ശിൽപം പുറത്തേക്ക് നടന്നുവരു ന്നതും പ്രസിദ്ധമായ ‘മിന്നാമിനുങ്ങേ’ എന്ന പാട്ട് പാടുന്നതുമാണ് വിഡിയോ യിലുള്ളത്. എ.ഐ സാങ്കേതിക വിദ്യ യിൽ ശിൽപത്തിൻ്റെ കുറച്ചുഫോട്ടോ കൾ മാത്രം ഉപയോഗിച്ച് ഒന്നര മിനിട്ടുള്ള വിഡി യോ തയാറാക്കിയിരിക്കുകയാണ് സുരേഷ്. സാ ധാരണ ശിൽപത്തിൻ്റെ ഫോട്ടോകൾ എ.ഐ ടൂ ളുകൾ ഉപയോഗിച്ച് മികച്ച വ്യക്തതയുള്ള ഫോ ട്ടോകൾ തയാറാക്കുകയാണ് ആദ്യം ചെയ്തത്.

പിന്നീട് ചലനാത്മകായ വിഡിയോ സൃഷ്ടിക്കു കയും അതിനുശേഷം പാട്ടിനനുസരിച്ചു ചുണ്ടു കൾക്ക് ചലനം കൊടുക്കുകയുമാണ് ചെയ്തത്