കാവളാൻ ദേവി അമ്മ(88) അന്തരിച്ചു.

മട്ടന്നൂർ: മരുതായിയിലെ പരേതനായ മോറശ്ശേരി മാധവൻ നമ്പ്യാരുടെ ഭാര്യ കാവളാൻ ദേവി അമ്മ(88) അന്തരിച്ചു. മക്കൾ: ഗോവിന്ദൻ (ശ്രീശബരി പൂജ സ്റ്റോർ- മട്ടന്നൂർ), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ- മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ), ഉഷാകുമാരി (വട്ടക്കയം), വൽസൻ (ശ്രീശബരി ട്രാവൽസ്- മട്ടന്നൂർ), ഗിരിജാകുമാരി (പൊറോറ സർവ്വീസ് സഹകരണ ബേങ്ക്)
മരുമക്കൾ: ഇ.പി. പ്രേമലത (തനുശ്രീ വനിത ഹോട്ടൽ- മരുതായി പാലം), ഗൗരി (റിട്ട. പ്രിൻസിപ്പാൾ, ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ), ആർ.പി. കുഞ്ഞിക്കണ്ണൻ (വട്ടക്കയം), ബീന (മട്ടന്നൂർ അർബൻ സൊസൈറ്റി), യതീന്ദ്രദാസ് (റിട്ട. ഹെഡ്മാസ്റ്റർ- മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ)

