May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

കെ സി ഷിനോജ് (40) അന്തരിച്ചു.

1 min read
SHARE
ചക്കരക്കൽ: പാനേരിച്ചാലിലെ മണൽകാട്ടിൽ കെ സി ഷിനോജ് (40) ദുബായിൽ അന്തരിച്ചു.കണ്ണിച്ചാംകണ്ടി ഭരതൻ-കെ സി പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജിഷ (ജിയോജിത്ത് തലശേരി).മകൾ: (അലംകൃത വിദ്യാർഥിനി മിടാവിലോട് എൽ പി സ്കൂൾ). സഹോദരി: ഷീബ (കുറുവ).ഇന്ന് ഉച്ചക്ക് 12 മണി മുതൽ ഒന്ന് വരെ പനേരിച്ചാൽ യുവക് വായനശാലക്ക് സമീപം പൊതുദർശനം, വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്കാരം.