ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

1 min read
SHARE

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍. ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ജൂണ്‍ ഒന്ന് വരെയാണ് നിലവില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.