കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എസ് എ വിജ്ഞാപനത്തിൽ മലയോര കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷക അവാർഡ് ജേതാവ് ഷാജി തോമസ് ധർണ ഉദ്ഘാടനം ചെയ്തു