മാധ്യമ പ്രവർത്തകനോട് തെരുവു ഗുണ്ടയുടെ നിലവാരത്തിൽ പെരുമാറിയ സി ഐ.ക്കെതിരെ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

1 min read
SHARE

ഇരിട്ടി: മാധ്യമ പ്രവർത്തകനോട് തെരുവു ഗുണ്ടയുടെ നിലവാരത്തിൽ പെരുമാറിയ സി ഐ.ക്കെതിരെ നടപടി വേണമെന്ന് കേരള മിഡിയ പേഴ്സൺസ് യൂണിയൻ. ക്രിമിനലുകളായ ഇത്തരം പോലീസ് ഉദ്യോഗസ്ഥർ കേരള പോലീസിനു അപമാനമാണന്നും, സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിന് സാഹചര്യമൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും, അതിരപ്പള്ളി സി ഐ ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് കെ. എം. പി. യു സംസ്ഥാന പ്രസിഡൻ്റ്  മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

 

WE ONE KERALA- AJ