പയ്യാവൂർ സ്വദേശിയും കാവുമായി താമസക്കാരമായ കോത്തിലവീട്ടിൽ കൃഷ്ണൻ ( കെ.കെ സ്വാമി ) 74 അന്തരിച്ചു. ഭാര്യമാർ: യശോദ ( നിടുവാലൂർ) രോഹിണി (പുന്നാട്)അച്ഛൻ : പരേതനായ കോയിത്തട്ട അമ്പു
അമ്മ : പരേതയായ കോത്തില അമ്മാളു അമ്മ
സഹോദരങ്ങൾ: കോത്തില കണ്ണൻ (കൂനം) പരേതനായ കോത്തിലഗോപാലൻ.
