NEWS കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ 1 min read 3 months ago adminweonekeralaonline SHAREവെള്ളിമാടുകുന്ന്; കോഴിക്കോട് ലോ കോളേജ് രണ്ടാംവർഷ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിമാടുകുന്നിലെ താമസ സ്ഥലത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനി ഫാത്തിമ മൗസ മെഹറിസ് (20) യാണ് മരിച്ചത്. Continue Reading Previous ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റുNext പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം