August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

SHARE

വെള്ളിമാടുകുന്ന്; കോഴിക്കോട് ലോ കോളേജ് രണ്ടാംവർഷ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിമാടുകുന്നിലെ താമസ സ്ഥലത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനി ഫാത്തിമ മൗസ മെഹറിസ് (20) യാണ് മരിച്ചത്.