കുടുംബശ്രീ കോഫി കിയോസ്കിൻെറ ഉദ്ഘാടനം 27ന്
1 min readഇരിട്ടി: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പെരുമ്പറമ്പിൽ പുതുതായി ആരംഭിക്കുന്ന കുടുംബശ്രീ കോഫി കിയോസ്കിൻെറ ഉദ്ഘാടനം 27/04/2023 വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Ad:ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ DMC സുർജിത് പങ്കെടുക്കും.