കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

1 min read
SHARE

കൊല്ലത്ത് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.കൊല്ലം ഓയൂരിൽ കാണാതായ ആറ് വയസുകാരി അബിഗേൽ സാറയെയാണ് കാണാതായി 20 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.