ലിയോ( 45) നിര്യാതയായി.

മിഡിലാക്കയം :
കിഴക്കേആനന്ദശേരിയിൽ (കണിപറമ്പിൽ) പരേതനായ മാത്യു തേസ്യാമ്മ മകൾ ലിയോ ( 45) നിര്യാതയായി..
സംസ്കാര ശുശ്രൂഷകൾ 30 / 11 /2025 ഞായറാഴ്ച രാവിലെ 11:30 നു ഭവനത്തിൽ ആരംഭിക്കും തുടർന്ന് രത്നഗിരി സെന്റ് സെബാസ്റ്റ്യൻ സ് പള്ളി സിമിത്തേ രിയിൽ സംസ്കരിക്കും
സഹോദരങ്ങൾ : ജിയോ ( അച്ചൂസ് സ്റ്റുഡിയോ ചെളിമ്പറമ്പ്), റിയോ (ഖത്തർ)

