May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 21, 2025

തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം

1 min read
SHARE

 

തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം.

ഇന്നലെ കനത്ത മഴയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത രാവിലെ നാട്ടുകാർ ഉപരോധിച്ചു.

ദേശീയപാത 66 ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താൻ കാരണമെന്ന നാട്ടുകാർ പറയുന്നു.