ലോറി ഇരിക്കൂർ ടൗണിലെ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച്ഇരിട്ടി തളിപ്പറമ്പ് ഹൈവേയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

1 min read
SHARE

കല്യാടു ഭാഗത്തു നിന്നും വരുന്ന ലോറി ഇരിക്കൂർ ടൗണിലെ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് 12 മണിയോടെ ഇരിട്ടി തളിപ്പറമ്പ് ഹൈവേ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊട്ടിയൂർ ഉത്സവമായതി നാൽ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടന്നു. പിന്നീട് KSEB ജീവനക്കാരും പോലിസും വന്നു ഗതാഗതം പുനസ്താപിച്ചു