മണിയങ്കാവുങ്കൽ ചാക്കോ (75) അന്തരിച്ചു.

1 min read
SHARE

ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗം മണിയങ്കാവുങ്കൽ ചാക്കോ (75) അന്തരിച്ചു. സംസ്കാരം  27/07/25 ഞായർ 3 ന്  ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരി പയ്യാവൂർ വെട്ടത്ത് കുടുംബാംഗം. മക്കൾ:  ബിനോജ്, പരേതരായ ബിജി, ബിന്ദു, ബിനിജ.
മരുമക്കൾ: ആഗി കല്ലൂർക്കാട്, ജെയിംസ് പെരുവക്കുന്നേൽ, ഫിലിപ്പ് പാത്തിപ്പാറ.