August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 1, 2026

ചാക്കോ പി കെ 92 (കുഞ്ഞേട്ടൻ) കേയാപറമ്പ് അന്തരിച്ചു .

SHARE

ഉളിക്കൽ ടൗണിലെ മുൻകാല ചുമട്ടു തൊഴിലാളിയും ഡ്രൈവർ സണ്ണിയുടെ പിതാവുമായ ചാക്കോ പി കെ 92 (കുഞ്ഞേട്ടൻ) കേയാപറമ്പ് അന്തരിച്ചു .

സംസ്കാരം:17/07/2025 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ