മട്ടന്നൂർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.

SHARE

കുടിവെള്ള പൈപ്പിടാൻ വേണ്ടി വെട്ടിപ്പൊളിച്ച് റോഡുകൾ ഗതാഗത യോഗ്യമാകാത്തതിൽ പ്രതിഷേധിച്ച് ഇരിട്ടി നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ മട്ടന്നൂർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു
കൗൺസിലർമാരായ പി എ നസീർ,വി അബ്ദുൽ റഷീദ്,കെ കെ ഉണ്ണികൃഷ്ണൻ, ഷംസീർ ടി , ഇ.കെ ആരിഫ, എ ലക്ഷ്മി, ജുമൈല ഫിറോസ്, ഷബാന ഷെറിൻ,
ഷബ്‌നാസ് അഷറഫ്, വി.രാധ , രമ്യ സി എം ഹഫസത്ത് കെ, നദീറ എ എന്നിവർ നേതൃത്വം നൽകി
.വാട്ടർ അതോറിറ്റി അധികൃത നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു