August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

വൈദ്യുതി, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന് ഡിസിസി ഓഫീസിൽ സ്വീകരണം നൽകി.

SHARE

വൈദ്യുതി, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന്
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .നേതാക്കളായ കെ സുധാകരൻ എം പി,അഡ്വ.സജീവ് ജോസഫ് എം എൽ എ ,പ്രൊഫ എ ഡി മുസ്തഫ ,വി എ നാരായണൻ, പി ടി മാത്യു ,ടി കെ ഗോവിന്ദൻ എം ൽ എ ,അഡ്വ.അബ്ദുൽ കരീം ചേലേരി, സുരേഷ് ബാബു എളയാവൂർ , കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു .