February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 4, 2026

എം.കെ.മോഹനൻ (46) അന്തരിച്ചു.

SHARE

ഇരിട്ടി: എടക്കാനം മഞ്ഞ കാഞ്ഞിരം ഉന്നതിയിലെ എം.കെ.മോഹനൻ (46) അന്തരിച്ചു.പരേതരായ എം.കെ.വെളിയൻ്റെയും ചുണ്ടയുടെയും മകനാണ്.
ഭാര്യ: പുഷ്പ .സംസ്കാരം: ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ