ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം: പ്രധാനമന്ത്രി നരേന്ദ്രമോദി

1 min read
SHARE

ല്ലാവരോടും 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.അദ്ദേഹം പ്രാദേശിക ഭാഷകളില്‍ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനമെന്ന് പറഞ്ഞ മോദി റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നുവെന്നും വ്യക്തമാക്കി. ആദ്യമായി വോട്ടുചെയ്യുന്നവരും യുവജനതയും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓരോ വോട്ടിനും മൂല്യമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും അറിയിച്ചു

.