മുഞ്ഞനാട്ട് ആൻ്റണി (തങ്കച്ചൻ – 69) നിര്യാതനായി.

ചേപ്പറമ്പ് : മഞ്ഞളാംകുന്നിലെ മുഞ്ഞനാട്ട് ആൻ്റണി (തങ്കച്ചൻ – 69) നിര്യാതനായി. ഭാര്യ: ആലീസ് ചെറുപുഴ കൊട്ടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: സുബീഷ്, ഫാ. പ്രിൻസ് CMI (ഛാന്ദാ രൂപത), പരേതനായ ഫാ. അനു മുഞ്ഞനാട്ട് . മരുമകൾ: നീതു പുത്തരിപ്രായിൽ. മൃതസംസ്ക്കാരം ശനിയാഴ്ച (01-11-2025) 2 മണിക്ക് ചേപ്പറമ്പ് സെൻ്റ് ജൂഡ് പള്ളിയിൽ.


