എൻ. ജിജീഷ് (33) അന്തരിച്ചു .

SHARE

ഇരിട്ടി:മീത്തലെ പുന്നാട് ചെക്കിച്ചാലിൽ എൻ. ജിജീഷ് (33) അന്തരിച്ചു .
പരേതനായ ജനാർദ്ദനൻ്റെയും മാധവിയുടെയും മകനാണ്. സഹോദരി:ജിജിന(വനിതാ പൊലിസ് ,തൃശ്ശൂർ )
സംസ്ക്കാരം: ഇന്ന് വൈകിട്ട് 3 മണിക്ക്