NEWS എൻ. കെ. ശാന്തിനി (58) നിര്യാതയായി. 1 min read 7 minutes ago adminweonekeralaonline SHAREഇരിട്ടി നഗരസഭാ കൗൺസിലർ എൻ. കെ. ശാന്തിനി (58) നിര്യാതയായി. പത്താം വാർഡായ പയഞ്ചേരിയിൽ നിന്നാണ് ശാന്തിനി തെരെഞ്ഞെടുക്കപ്പെട്ടത്. ഭർത്താവ്: പരേതനായ ശശീന്ദ്രൻ മക്കൾ: നിഷാന്ത്, നിഷ്മ മരുമകൻ: ശ്യാം സംസ്ക്കാരം ഉച്ചക്ക് 3 ന്പയ്യാംമ്പലത്ത് Continue Reading Previous രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ “ബാഷ” 4K അറ്റ്മോസിൽ ഈ വരുന്ന ഓഗസ്റ്റ് 1 ന് കേരളത്തിൽ റീ റിലീസിങ്ങിന് ഒരുങ്ങുന്നു .