August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

വിളമന എ കെസിസി പ്രതിഷേധിച്ചു .

SHARE

ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളികളായ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകളെ മതപരിവർത്തന കുറ്റം ചുമത്തി അറസ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിളമന എ കെസിസി. പ്രസിഡന്റ് ബിനോയ്‌ തോമസ്, സെക്രട്ടറി സിബി കൊട്ടുകപ്പള്ളി, സാജുഏട്ടനിയേൽ  എന്നിവർ നേതൃത്വം നൽകി.വിളമന എ കെസിസി മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത് .