നൈനിക (14) അന്തരിച്ചു.

SHARE

മാവിലായി: ഒടുങ്ങോട് നൈനിക (14) അന്തരിച്ചു.
പെരളശ്ശേരി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്.

അച്ഛൻ: മധു പി കെ. അമ്മ: ഷാന (ഇരുവരും സുനിത ഫർണിച്ചർ, കണ്ണൂർ).
സഹോദരി: അനന്യ.ശവസംസ്ക്കാരം ഉച്ചക്ക് ശേഷം.