കെ വി നാരായണൻ നമ്പ്യാർ നിര്യാതനായി.

SHARE

ചാവശ്ശേരി.. കുറുവേരിയിൽ കോളിയോട്ട് വീട്ടിൽ
കെ വി നാരായണൻ നമ്പ്യാർ ( മുൻ ആധാരം എഴുത്ത് , മട്ടന്നൂർ) നിര്യാതനായി.97 വയസ്സായിരുന്നു ഭാര്യ നാരായണി അമ്മ . ആദ്യകാല പഞ്ചായത്ത് മെമ്പർ ആയിരുന്നു.മക്കൾ . എം ബാലകൃഷ്ണൻ മാസ്റ്റർ(late) Rtd HM (നടുവനാട് എൽപി സ്കൂൾ). എം രാജൻ,എം രമണി, എം ഗീത, എം തനൂജ് മാസ്റ്റർ (PKKAM Lp school chavassery), എം മനോജ് (KSRTC )മരുമക്കൾ .. ശ്രീകുമാരി ടീച്ചർ (Rt നടുവനാട് സ്കൂൾ). രാജലക്ഷ്മി, കെവി നാരായണൻ ( Rtd dpty തഹസിൽദാർ തലശ്ശേരി താലൂക്ക്) , പ്രഭാകരൻ ശക്തി പ്രിൻ്റേർസ് പേരാവൂർ, ശ്രീഭ (GST ഓഫീസ്, കണ്ണൂർ), സംഗീത.സഹോദരങ്ങൾ:പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ കാക്കയങ്ങാട്,, മാധവിയമ്മ , അനന്തൻ നമ്പ്യാർ, കെ വി ദേവി rtd ടീച്ചർ .