ഇരിട്ടി: ആറളം പന്നിമൂലയിലെ നെല്ലിയോടൻ ലക്ഷ്മിയമ്മ (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ പൂലേരി കുട്ടിരാമൻ നമ്പ്യാർമക്കൾ: ദിനേശൻ, ലീല, ഭാർഗ്ഗവി,ഗൗരി. പരേതനായ അശോകൻ
മരുമക്കൾ: പ്രീത ( ആലത്തുപറമ്പ്), കുഞ്ഞനന്തൻ, മുകുന്ദൻ ( ഉളിക്കൽ)
സംസ്കാരം:ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
