October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര്‍ ചുമതലയേല്‍ക്കും, രാജേന്ദ്ര ആർലേക്കറിനെ മാറ്റി.

SHARE

 

 

ദില്ലി: കേരളത്തിൻ്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ ​ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. സുധ യാദവ് കർണ്ണാടക ഗവർണർ ആകും.