ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

SHARE

വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ്‌ എ കെ ഹസ്സന്റെ ആദ്യക്ഷതയിൽ ഫൗണ്ടേഷൻ രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജനറൽ ബോഡി നടപടിക്രമങ്ങൾക്ക് ശേഷം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ചെയർമാൻ പ്രദീപ്‌ കുമാർ കാക്കറയിൽ, വി എം നാരായണൻ സന്തോഷ്‌ എം, പുഷ്പ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
തുടർന്ന് മധുരം സംഗീതം, സംഗീതാലാപന പരിപാടി അരങ്ങേറി.
പുതിയ ഭാരവാഹികൾ :
എ കെ ഹസ്സൻ – പ്രസിഡന്റ്‌
രതി, സന്തോഷ്‌ ചെന്നലോട് – വൈസ് പ്രസിഡന്റമാർ
സന്തോഷ്‌ എം – ജനറൽ സെക്രട്ടറി
മനോഹരൻ ഊവാപ്പള്ളി, വി വി ഗംഗാധദരൻ – സെക്രട്ടറിമാർ.
ദിനേശ് ചേക്കൻഡി – ട്രഷറർ