March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 14, 2026

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല

SHARE

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഈ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചു. ഹർജി തള്ളിയതിൽ നിരാശയെന്ന് നവീൻ്റെ കുടംബം പ്രതികരിച്ചു.