വേണ്ട ലഹരിയും ഹിംസയും ബഹുജന സംഗമവും പദയാത്രയും.
1 min read

വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശമുയർത്തി വർഗ്ഗ ബഹുജന സംഘടന ഐക്യവേദിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗവും പുന്നാട് വച്ച് സംഘടിപ്പിച്ചു. സി.പി.ഐ.(എം) ഏറിയ സെക്രട്ടറി സ: കെ.വി.സക്കിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ:പി.പി.മുകുന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഏറിയ കമ്മിറ്റി അംഗം സ: എൻ.രാജൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം സ:കരുൺ രാജ്, മഹിള അസോസ്സിയേഷൻ വില്ലേജ് സെക്രട്ടറി സ:എ ഉഷ എന്നിവർ സംസാരിച്ചു.. കിഴൂർ കുന്നിൽ നിന്നും ആരംഭിച്ച പദയാത്ര പുന്നാട് സമാപിച്ചു
