May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

ഓണാഘോഷവും സ്നേഹാദരവും.

SHARE

ഉളിക്കൽ ഗ്രാമദീപം ചാരിറ്റബിൾ സൊസൈറ്റിയുടെയും ശലഭം ബഡ്‌സ് സ്‌കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും 2020-25 വർഷത്തെ ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക്
സ്നേഹാദരവും.2025 സെപ്തംബർ 02 ചൊവ്വാഴ്ച രാവിലെ 11ന് വയത്തൂർ യു.പി. സ്കൂ‌ളിൽ വച്ച് നടക്കും .അഡ്വ .സജീവ് ജോസഫ് എം ൽ എ ഉദ്‌ഘാടനം നിർവഹിക്കും