പാലയാടൻ മോഹനൻ (74) അന്തരിച്ചു
1 min read
ഇരിട്ടി: വട്ട്യറ ചെന്നലോട്ടെ പാലയാടൻ മോഹനൻ (74) അന്തരിച്ചു
ഭാര്യ: സുജാത മക്കൾ: റീജേഷ്, റിജിന,മരുമകൻ: സുജേഷ്
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പത്മനാഭൻ, വൽസല പരേതരായ ബാലൻ, ഓമന.സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.