പട്ടായ മോഡൽ ഹൈടെക് പെൺ വാണിഭം.

1 min read
SHARE

തായ്‌ലൻഡ് യുവതിയെ മൈസൂരുവിലെ ഹോട്ടലിൽ എത്തിച്ച് ഹൈടെക് പെൺവാണിഭം; ഏഴ് പേർ അറസ്റ്റിൽ; രണ്ടു യുവതികളെ പോലീസ് രക്ഷപ്പെടുത്തി മൈസൂരു: ഹൈടെക് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് മൈസൂരുവിലെ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ഏഴുപേർ അറസ്റ്റിൽ (Sex Racket Arrested ). കർണാടക ആർടിസി ജീവനക്കാരനായ രത്തൻ എന്നയാളാണ് സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്നും, ഇയാൾ തായ് യുവതിയെ നഗരത്തിലെത്തിലെ ഹോട്ടലിൽ എത്തിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നതെന്നുമാണ് റിപ്പോർട്ട്. ഇയാളെ കൂടാതെ മറ്റൊരു പ്രതിയായ രേവണ്ണയ്ക്കും റാക്കറ്റിൽ പങ്കുണ്ട്.