പിങ്കി’ക്ക് ഒരായിരം നന്ദി ഷിബിന് പേഴ്സ് തിരികെ ലഭിച്ചു
1 min read

ഇരിട്ടി പിങ്കി എന്ന നായയു
ടെ കരുതലിൽ യുവാവിന് തിരികെ ലഭിച്ചത് നഷ്ടപ്പെട്ടു പോയി എന്നു കരുതിയ പണ വും വിലപ്പെട്ട രേഖകളുമട ങ്ങിയ പേഴ്സ‌്.
ആറളം സ്വദേശി ഷിബി നാണ് ബൈക്ക് യാത്രക്കിടെ നഷ്ടമായ പഴ്സ് നായയുടെ കരുതലിൽ തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാ ണ് സംഭവം.
ആറളം സ്വദേശിയായ ഷി ബിൻ ബൈക്കിൽ പായം കരി യാൽ ജബ്ബാർക്കടവ് വഴി ഇരി ട്ടിയിലേക്ക് വരുന്നതിനിടെയാ ണ് വഴിക്കു വെച്ച് പണവും രേ ഖകളും ഒപ്പം സ്വർണ മോതി രം ഉൾപ്പെടെ ഉണ്ടായിരുന്ന പേഴ്‌സ് നഷ്‌ടപ്പെട്ടത്.
ശനിയാഴ്ച പകലും രാത്രിയി ലും ഉൾപ്പെടെ വഴികളെല്ലാം പരിശോധിച്ചെങ്കിലും കണ്ട ത്താനായില്ല. രാവിലെയാണ് തൻറെ വീടിനടുത്ത പഞ്ചാ യത്തംഗത്തിന്റെ ഫോൺ എത്തുന്നത്. തൻ്റെ നഷ്‌ട പ്പെട്ട പേഴ്‌സ് ജബ്ബാർ കടവി
ന് സമീപത്തുള്ള ഒരുവീട്ടിൽ ഉണ്ടെന്ന് കേട്ട് ഷിബിൻ അവി ടേക്കെത്തി. അവിടുത്തെ വീട്ടു കാരി ബിന്ദുവിന്റെ വാക്കുകൾ കേട്ടപ്പോഴാണ് ഷിബിൻ ശരി ക്കും ഞെട്ടിയത്.
അവിടെയുണ്ടായിരുന്ന വളർത്തു നായ പിങ്കിയാണ് റോഡിൽ നിന്നും പേഴ്സ് കൊണ്ടുവന്ന് വീടിൻറെ തിണ്ണ യിൽ വെച്ചതെന്നും പേഴ്‌സി ന് രാത്രി മുഴുവൻ നായ കാവൽ ഇരുന്നുവെന്നുമാണ് വീ ട്ടുകാർ ഷിബിനോട് പറഞ്ഞ ത്. ഒരു പോറൽ പോലും ഏൽ ക്കാത്ത പേഴ്സ് വീട്ടുകാർ ഷി ബിന് തിരിച്ചു നൽകി. തനിക്ക് നഷ്‌ടപ്പെട്ടുപോയി എന്ന് കരു തിയ പല രേഖകളും തിരിച്ച് ലഭിച്ചതിനാൽ പിങ്കിയോടും ഈ കുടുംബത്തോടും ജീവി തകാലം മുഴുവൻ കടപ്പെട്ടി രിക്കുന്നുവെന്ന് ഷിബിൻ പറ ഞ്ഞു.
weone kerala sm
