August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

പോളിംഗ് ശതമാനം വൈകുന്നു: ഇടപെട്ട് സുപ്രീം കോടതി

SHARE

പോളിംഗ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടത്. പോളിംഗ് ശതമാനം വൈകുന്നതിനെതിരായ പരാതിയിലാണ് നടപടി. വിഷയം ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.